സംഘപരിവാറിന്റെ ബഹിഷ്കരണാഹ്വാനം; ബ്രഹ്മാസ്ത്രയ്ക്ക് ആദ്യദിനം തന്നെ മികച്ച കളക്ഷന്‍
രണ്‍ബീര്‍ കപൂര്‍ ബീഫ് ഇഷ്ടമാണ് എന്ന് പറയുന്ന വീഡിയോ ഉപയോഗിച്ചാണ് ചിത്രത്തിനെതിരെ ബിജെപി-സംഘപരിവാര്‍ ശക്തികള്‍ വിദ്വേഷ പ്രചാരണവും ബഹിഷ്കരണാഹ്വാനവും നടത്തിയത്.
ഗംഗുഭായ് കത്തിയവാഡിയുടെ നെറ്റ്ഫ്ളിക്സ് റിലീസ് പ്രഖ്യാപിച്ചു
കാമാത്തിപുരയിലെ ഗംഗുഭായ് എന്ന സ്ത്രീയുടെ ജീവിതത്തില്‍നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഗംഗുഭായ് കത്തിയവാഡി നിര്‍മ്മിച്ചത്. 2019 അവസാനത്തോടെ ആദ്യ ഷെട്യൂള്‍ ആരംഭിച്ചെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം മാസങ്ങളോളം ചിത്രീകരണം മുടങ്ങി.
നടന്മാര് അവരുടെ പ്രായമറിഞ്ഞ് അഭിനയിക്കണം, ചെറുപ്പക്കാരുടെ റോളുകള്‍ യുവാക്കള്‍ ചെയ്യട്ടേ- സഞ്ജയ് ദത്ത്
നടന്മാര് അവരുടെ പ്രായത്തെ സ്വയം അംഗീകരിക്കണം. ചെറുപ്പക്കാരുടെ കഥകള്‍ യുവതാരങ്ങള്‍ ചെയ്യട്ടെ. എനിക്ക് ഈ പ്രായത്തില്‍ ആലിയാ ഭട്ടുമായി പ്രണയരംഗങ്ങളില്‍ അഭിനയിക്കാന്‍ കഴിയുമോ'- സഞ്ജയ് ദത്ത് പറഞ്ഞു
ഗംഗുഭായ് കത്തിയവാഡിയുടെ പേര് മാറ്റണമെന്ന് സുപ്രീംകോടതി
സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീലാ ബന്‍സാലിയ്ക്കും എഴുത്തുകാരന് എസ് ഹുസൈന് സെയ്ദിക്കുമെതിരെയാണ് മാനനഷ്ടത്തിനും സ്വഭാവഹത്യക്കും പരാതി നല്‍കിയിരിക്കുന്നത്.
അമ്മയെ അഭിസാരികയായി ചിത്രീകരിച്ചു; ആലിയയുടെ ഗംഗുഭായിക്കെതിരെ കുടുംബം
എന്റെ അമ്മയെ ഒരു അഭിസാരികയായി ചിത്രീകരിച്ചു. അമ്മയെക്കുറിച്ച് ഇപ്പോള്‍ എല്ലാവരും പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പറയുന്നത്'എന്നാണ് ബാബു ദേശീയ മാധ്യമമായ ആജ്തക്കിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്